Connect with us

Gulf

ശൈഖയേയും ശുമൂഖയേയും വേര്‍പെടുത്തി; ശസ്ത്രക്രിയ വിജയകരമെന്ന് ഡോക്ടര്‍

Published

|

Last Updated

ദമ്മാം: സഊദി സയാമീസ് ഇരട്ടകളായ ശൈഖയേയും ശുമൂഖയേയും
വേര്‍പെടുത്തല്‍ ശസ്ത്രക്രിയ വിജയകരമായി അവസാനിച്ചു. ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോ. അബ്ദുല്ലാഹ അബ്ദുല്‍ അസീസ അല്‍ റബീഅ ആണ് ഇക്കാര്യം അറിയിച്ചത്. വയറിനു താഴെയായായി ഒട്ടിച്ചേര്‍ന്നുപോയ രണ്ട് പേരേയും വേര്‍പെടുത്തുന്ന ശസ്ത്രക്രിയ 12 മണിക്കൂറിലേറെ നീണ്ടു നിന്നു.

---- facebook comment plugin here -----

Latest