മഴക്കു വേണ്ടി നിസ്‌കരിക്കാന്‍ സല്‍മാന്‍ രാജാവിന്റെ നിര്‍ദേശം

Posted on: October 24, 2018 9:03 pm | Last updated: October 24, 2018 at 9:04 pm

ദമ്മാം: പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ മാതൃക പ്രകാരം സഊദിയിലെങ്ങും നാളെ മഴക്ക് വേണ്ടി നിസ്‌കരിക്കാന്‍ സഊദി ഭരണാധികാരി സല്‍മാന്‍ രാജാവ് നിര്‍ദേശിച്ചു. രാജാവിന്റെ നിര്‍ദേശം കണക്കിലെടുത്തി സഊദിയില്‍ വിദ്യാലയങ്ങളില്‍ മഴക്ക് വേണ്ടിയുള്ള നിസ്‌കാരം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.