പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രതിഷേധിച്ച ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ അടക്കം എട്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. വടശ്ശേരിക്കരയില്‍ അനുമതിയില്ലാതെ റോഡ് ഉപരോധിച്ച് സമരം നടത്തിയതിനാണ് പോലീസ് നടപടി.