തിരുവനന്തപുരം: ലവ് ജിഹാദിനെ തെളിവില്ലെന്ന് കണ്ടെത്തി ഹാദിയ കേസ് എൻഐഎ അവസാനിപ്പിക്കുന്നു. നിര്ബന്
ചില പ്രത്യേക ഗ്രൂപ്പുകള്‍ മുഖേനയാണ് പെണ്‍കുട്ടികളെ മതംമാറ്റുന്നതെന്ന് കണ്ടെത്തിയെങ്കിലും അത് നിര്‍ബന്ധിത മതപരിവര്‍ത്തനമായിരുന്നില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി. പെണ്‍കുട്ടികളെ കാണാതായത് അടക്കം പതിനൊന്ന് കേസുകള്‍ കൂടി പരിശോധിച്ചെങ്കിലും ഒന്നിലും ലൗ ജിഹാദ് കണ്ടെത്താനായില്ല. ഈ സാഹചര്യത്തിലാണ് കേസന്വേഷണം അവസാനിപ്പിക്കാൻ എൻ ഐ എ തീരുമാനിച്ചത്.