വാളയാര്‍ ചെക്ക് പോസ്റ്റില്‍ 11 കിലോ സ്വര്‍ണം പിടിച്ചെടുത്തു

Posted on: October 16, 2018 9:49 am | Last updated: October 16, 2018 at 11:44 am

പാലക്കാട്: ബസ് മാര്‍ഗം കടത്തുകയായിരുന്ന 11 കിലോ സ്വര്‍ണം എക്‌സൈസ് സംഘം പിടികൂടി.

വാളയാര്‍ ചെക്ക് പോസ്റ്റിലാണ് സ്വര്‍ണം പിടിച്ചെടുത്തത്. ബംഗളുരുവില്‍നിന്നും വോള്‍വോ ബസില്‍ കടത്തുകയായിരുന്നു സ്വര്‍ണം.