മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ അലന്‍ പോള്‍ അന്തരിച്ചു

Posted on: October 16, 2018 9:35 am | Last updated: October 16, 2018 at 11:21 am

വാഷിങ്ടണ്‍: മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ പോള്‍ അലന്‍ അന്തരിച്ചു. ക്യാന്‍സര്‍ബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.

1975ല്‍ ബില്‍ഗേറ്റ്‌സും അലനും ചേര്‍ന്നാണ് മൈക്രോസോഫ്റ്റിന് രൂപം നല്‍കുന്നത്. 2013ല്‍ ലോകത്തിലെ ഏറ്റവും വലിയ ധനികനായ അവിവാഹിതനായി അലനെ വെല്‍ത്ത് എക്‌സ് തിരഞ്ഞെടുത്തിരുന്നു.