മാവോയിസ്റ്റ് നേതാവ് ഡാനിഷ് പോലീസ്പിടിയില്‍

Posted on: October 5, 2018 11:22 am | Last updated: October 5, 2018 at 12:43 pm

അട്ടപ്പാടി: മാവോയിസ്റ്റ് നേതാവ് ഡാനിഷ് പോലീസിന്റെ പിടിയിലായി. അട്ടപ്പാടിയില്‍നിന്നാണ് ഇയാള്‍ പിടിയിലായത്.

കോയമ്പത്തൂര്‍ സ്വദേശിയായ ഡാനിഷ് പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലുള്‍പ്പെട്ടയാളാണ്. നിലമ്പൂര്‍, വയനാട്, അട്ടപ്പാടി മേഖലകള്‍ കേന്ദ്രീകരിച്ചായിരുന്നു ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നത്.