കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ പി ജി മൂന്നാം സെമസ്റ്റര്‍ പരീക്ഷകള്‍ നവംബറിലേക്കു മാറ്റണം: ജി എച് എം

Posted on: October 2, 2018 3:41 pm | Last updated: October 2, 2018 at 3:41 pm

കണ്ണൂര്‍: കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ പി ജി മൂന്നാം സെമസ്റ്റര്‍ പരീക്ഷകള്‍ നവംബറിലേക്കു മാറ്റണമെന്നു ജി എച് എം ആവശ്യപ്പെട്ടു.

പിജി പരീക്ഷകള്‍ നവംബര്‍ മാസത്തിലേക്കു മാറ്റുക, അവസാന നിമിഷം പരീക്ഷ തീയതികള്‍ മാറ്റുന്ന പ്രവണത അവസാനിപ്പിക്കുക , ഫിക്‌സഡ് ടൈം ടേബിള്‍ ഉടനെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍, എക്‌സാം കണ്‍ട്രോളര്‍, രജിസ്ട്രാര്‍ എന്നിവര്‍ക്കു ജി എച് എം പരാതി നല്‍കി.