കോഴിക്കോട് എലിപ്പനി ബാധിച്ച് രണ്ട് പേര്‍കൂടി മരിച്ചു

Posted on: September 1, 2018 10:07 am | Last updated: September 1, 2018 at 11:47 am
SHARE

കോഴിക്കോട്: ജില്ലയില്‍ എലിപ്പനി ബാധിച്ച് രണ്ട് പേര്‍കൂടി മരിച്ചു . മുക്കം സ്വദേശി ശിവദാസന്‍, കാരന്തൂര്‍ സ്വദേശി ക്യഷ്ണന്‍ എന്നിവരാണ് മരിച്ചത്.

ഇതോടെ എലിപ്പനി ബാധിച്ചുള്ള മരണം 12ആയി. സംസ്ഥാനത്ത് നിരവധി പേര്‍ എലിപ്പനി ബാധിച്ച് ചികിത്സയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here