ടാങ്കര്‍ ലോറിയിടിച്ച് ദമ്പതികള്‍ മരിച്ചു

Posted on: August 21, 2018 10:16 am | Last updated: August 21, 2018 at 11:48 am
SHARE

തിരുവനന്തപുരം: കുമരിചന്ത ജംഗ്ഷനില്‍ ടാങ്കര്‍ ലോറിയിടിച്ച് ദമ്പതികള്‍ മരിച്ചു. വാഴമുട്ടം സ്വദേശികളായ മധു, രജനി എന്നിവരാണ് മരിച്ചത്.

ഇവിടെ ഇടക്കിടെ ഇത്തരം അപകടങ്ങള്‍ നടക്കുന്നുവെന്നും അധികാരികള്‍ നടപടിയെടുക്കുന്നില്ലെന്നും ആരോപിച്ച് നാട്ടുകരാര്‍ റോഡ് ഉപരോധിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here