കടലുണ്ടി പുഴയിലേക്ക് മറിഞ്ഞ കാറില്‍നിന്നും ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു; ഒഴുകിപ്പോയ കാറിനായി തിരച്ചില്‍ തുടരുന്നു

 
Posted on: July 31, 2018 11:29 am | Last updated: July 31, 2018 at 11:29 am
SHARE

പാണക്കാട്: കനത്ത മഴയില്‍ നിയന്ത്രണം വിട്ട കാര്‍ പുഴയിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

എടയ്പ്പാലത്ത് കടലുണ്ടി പുഴയിലേക്കാണ് കാര്‍ കൂപ്പുകുത്തിയത്. ഒഴുകിപ്പോയ കാര്‍ കണ്ടെത്താന്‍ തിരച്ചില്‍ തുടരുകയാണ്‌

LEAVE A REPLY

Please enter your comment!
Please enter your name here