മെട്രോ റെയിലുകളുടെ നിലവാരം നിശ്ചയിക്കാന്‍ സമിതി; ഇ ശ്രീധരനെ അധ്യക്ഷനായി നിയമിച്ചു

Posted on: June 24, 2018 1:09 pm | Last updated: June 24, 2018 at 4:38 pm
SHARE

ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോ റെയില്‍ ഉപദേഷ്ടാവ് ഇ ശ്രീധരന് പുതിയ ചുമതല. രാജ്യത്തെ മെട്രോകളുടെ നിലവാരം നിശ്ചയിക്കാനും മാനദണ്ഡങ്ങള്‍ തീരുമാനിക്കാനും വിലയിരുത്താനുമുള്ള സമിതിയുടെ അധ്യക്ഷനായി ശ്രീധരനെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. നിയമനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അംഗീകാരം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here