മയക്ക് മരുന്ന് കടത്ത് സംഘത്തില്‍നിന്നും കണ്ടെത്തിയത് വിമാനമടക്കം വന്‍ വാഹനവ്യൂഹം

Posted on: May 30, 2018 1:47 pm | Last updated: May 30, 2018 at 1:47 pm

മാഡ്രിഡ്: സ്‌പെയിനില്‍ മയക്ക്മരുന്ന് കടത്ത് സംഘം ഉപയോഗിച്ചിരുന്ന വാഹനവ്യൂഹം കണ്ട് അന്വേഷക സംഘംപോലും ഞെട്ടിപ്പോയി. വിമാനങ്ങളും ബോട്ടുകളുമുള്‍പ്പെടെ ആയരിക്കണക്കിന് വാഹനങ്ങളാണ പോലീസ് കണ്ടെടുത്തുത്.

സാന്‍ റോഖോയില്‍ നടത്തിയ തിരച്ചിലിലാണ് ഇവ കണ്ടെത്തിയത്. 3,500 കാറുകള്‍ 1000 ബോട്ടുകള്‍ നിരവധി വിമാനങ്ങള്‍ എന്നിവയാണ ഇവിടെനിന്നും കണ്ടെടുത്തത്.