യുപിയില്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ ഓഫീസില്‍ മരിച്ച നിലയില്‍

Posted on: May 29, 2018 1:47 pm | Last updated: May 29, 2018 at 1:47 pm

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഐപിഎസ് ഉദ്യോഗസ്ഥനെ ഓഫീസില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

രാജേഷ് സാഹ്നിയെന്ന ഉദ്യോഗസ്ഥനെയാണ് ലക്‌നൗവിലെ തീവ്രവാദ വിരുദ്ധ സേനയുടെ ഓഫീസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.