അല്‍ ഖോബാര്‍ മിഡില്‍ ഈസ്റ്റിലെ ആദ്യത്തെ 5ജി നെറ്റ് വര്‍ക്ക് സിറ്റി

Posted on: May 27, 2018 9:06 pm | Last updated: May 27, 2018 at 9:10 pm

ദമ്മാം : സഊദിയിലെ അല്‍ഖോബാര്‍ സിറ്റിയില്‍ 5ജി നെറ്റ് വര്‍ക്ക് സിസ്റ്റം നടപ്പിലാക്കിയതായി സൗദി സാംസ്‌കാരിക വിവര സാങ്കേതിക മന്ത്രാലയം അറിയിച്ചു.

ഇതോടെ മിഡില്‍ ഈസ്റ്റിലെ ആദ്യത്തെ 5ജി നെറ്റ് വര്‍ക്ക് സിറ്റി എന്ന റെക്കോര്‍ഡും അല്‍ഖോബാര്‍ സിറ്റിക്ക് സ്വന്തമാക്കി

ഓപ്പറേറ്റര്‍മാര്‍ക്ക് 5 ജി ലൈസന്‍സുകള്‍ 2019 അവസാനത്തോടെ നല്‍കാന്‍ ഉദ്ദേശിക്കുന്നതായും മന്ത്രാലയം അറിയിച്ചു