ചെന്നൈ വിമാനത്താവളത്തില്‍ മൂന്ന് കിലോ കൊക്കേയിന്‍ പിടികൂടി

Posted on: April 27, 2018 12:34 pm | Last updated: April 27, 2018 at 1:04 pm

ചെന്നൈ: ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മൂന്ന് കിലോ കൊക്കേയിന്‍ പിടികൂടി. പോര്‍ച്ചുഗീസ് പൗരനില്‍നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്.

അറസ്റ്റിലായ ഇയാളെ പിന്നീട് റിമാന്‍ഡ് ചെയ്തു. സംഭവം സംബന്ധിച്ച് അധിക്യതര്‍ അന്വേഷണം തുടരുകയാണ്.