സുരേഷ്‌ഗോപിയെ തടഞ്ഞു

Posted on: April 9, 2018 8:18 pm | Last updated: April 9, 2018 at 8:19 pm

തിരുവല്ല: ദളിക് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ വാഹനവുമായി റോട്ടിലിറങ്ങിയ സുരേഷ്‌ഗോപിയെ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. തിരുവല്ലയില്‍ വെച്ചാണ് സുരേഷ് ഗോപിയെ തടഞ്ഞത്.

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകവെയാണ് എം പിയും നടനുമായ സുരേഷ് ഗോപിയെ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞത്.