റോ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പ്: വയനാട് സ്വദേശി പിടിയില്‍

Posted on: April 8, 2018 2:30 pm | Last updated: April 8, 2018 at 2:30 pm

കൊച്ചി: ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ റോ(റിസര്‍ച് ആന്‍ഡ് അനാലിസിസ് വിംഗ്)ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയാള്‍ പിടിയിലായി.

വയനാട് സ്വദേശി ബൈജു പോളിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍നിന്ന് തോക്കും കണ്ടെടുത്തുവെന്ന് പോലീസ് പറഞ്ഞു.