കേന്ദ്ര സര്‍ക്കാറിനെതിരെ ഇന്ന് സംയുക്ത പ്രതിപക്ഷ പ്രതിഷേധം

Posted on: April 5, 2018 9:59 am | Last updated: April 5, 2018 at 12:57 pm

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിനെതിരായ അവിശ്വാസ പ്രമേയ നോട്ടീസ് പരിഗണിക്കാത്തതിലും പട്ടികജാതി, പട്ടിക വര്‍ഗ നിയമത്തിലെ മാറ്റത്തിനും എതിരെ പാര്‍ലിമെന്റ് വളപ്പില്‍ ഇന്ന് പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്തമായി പ്രതിഷേധിക്കും. 15 പാര്‍ട്ടികള്‍ സംയുക്തമായാകും പ്രതിഷേധിക്കുക.