വി മുരളീധരന്‍ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

Posted on: April 3, 2018 1:49 pm | Last updated: April 3, 2018 at 1:49 pm

ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവ് വി മുരളീധരന്‍ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു സത്യവാചകം ചൊല്ലിക്കൊടുത്തു.

മഹാരാഷ്ട്രയില്‍നിന്നാണ് അദ്ദേഹം രാജ്യസഭയലേക്ക് തിരഞ്ഞെടുക്കപ്പെത്. ഹിന്ദിയിലാണ് അദ്ദേഹം സത്യവാചകം ചൊല്ലിയത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അടക്കമുള്ള നേതാക്കള്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു.