Connect with us

Kerala

ഇന്ത്യയില്‍ ഇടതുപക്ഷം ഇല്ലാതായാല്‍ ദുരന്തം: ജയറാം രമേശ്

Published

|

Last Updated

തിരുവനന്തപുരം: ഇന്ത്യയില്‍ ഇടതുപക്ഷം ഇല്ലാതായാല്‍ ദുരന്തമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജയറാം രമേശ്. കാലത്തിനനുസരിച്ച് മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഇടതുപക്ഷം തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലാറി ബേക്കറുടെ ജന്മശതാബ്ദി സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ജയറാം രമേശ്. മന്ത്രി തോമസ് ഐസകിനെ വേദിയിലിരുത്തി കൊണ്ടായിരുന്നു ജയറാം രമേശിന്റെ പ്രതികരണം. പരിസ്ഥിതി സൗഹൃദ വാസ്തുവിദ്യ പ്രചരിപ്പിച്ച ലാറി ബേക്കറുടെ ജന്മശതാബ്ദിയാഘോഷത്തിന്റെ ഭാഗമായാണ് മൂന്ന് ദിവസത്തെ സെമിനാര്‍ സംഘടിപ്പിക്കുന്നത്.

Latest