പെരുമ്പാവൂര്‍ കണ്ടന്തറയിലെ പ്ലാസ്റ്റിക് നിര്‍മാണ കമ്പനിയില്‍ വന്‍ തീപ്പിടുത്തം

Posted on: February 22, 2018 8:38 pm | Last updated: February 22, 2018 at 8:38 pm

കൊച്ചി: പെരുമ്പാവൂര്‍ കണ്ടന്തറയില്‍ വന്‍ തീപ്പിടുത്തം. കുണ്ടന്തറയിലെ പ്ലാസ്റ്റിക് നിര്‍മാണ കമ്പനിയിലാണ് തീപ്പിടുത്തമുണ്ടായത്.

തീയണക്കാനുള്ള ശ്രമം തുടരുകയാണ്. അഞ്ച് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയിട്ടുണ്ട്.