പുതിയ അപകടങ്ങളെ മുന്നണിയില്‍ എടുക്കേണ്ട കാര്യമില്ല; മാണിക്ക് കാനത്തിന്റെ കുത്ത്

Posted on: February 17, 2018 2:41 pm | Last updated: February 17, 2018 at 11:52 pm

തിരുവനന്തപുരം: കേരള കോണ്‍ഗ്രസിന്റെ ഇടതുമുന്നണി മുന്നണി പ്രവേശത്തെ എതിര്‍ത്ത് വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഒരപകടവും ഇല്ലാത്ത സാഹചര്യത്തില്‍ പുതിയ അപകടങ്ങളെ മുന്നണിയില്‍ എടുക്കേണ്ട കാര്യമില്ലെന്ന് കാനം പറഞ്ഞു. മുന്നണിയെ ദുര്‍ബലമാക്കുന്ന നടപടി ഉണ്ടായാല്‍ അതിനെതിരെ സിപിഐ ശബ്ദമുയര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.