പട്ടാമ്പി-ഗുരുവായൂര്‍ സംസ്ഥാനപാതയില്‍ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്

Posted on: February 6, 2018 11:31 am | Last updated: February 6, 2018 at 11:31 am

ചെര്‍പ്പുളശ്ശേരി: പട്ടാമ്പി-ഗുരുവായൂര്‍ സംസ്ഥാനപാതയില്‍ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്.

ജോലിക്കാരും,വിദ്യാര്‍ഥികളടക്കമുള്ള യാത്രക്കാര്‍ ദുരിതത്തിലായി. കെഎസ്ആര്‍ടിസി മാത്രമാണു ഇപ്പോള്‍ ഇവിടെ സര്‍വീസ് നടത്തുന്നത്.

ഇന്നലെ രാത്രി വാവന്നൂരിനു സമീപം ചാലിപ്പുറത്തു നാട്ടുകാരും ബസ് ജീവനക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണു പണിമുടക്ക്.