കൊല്ലം: നടന്‍ ദിലീപ് കെ.ബി ഗണേഷ് കുമാര്‍ എം എല്‍ എയുമായി കൂടിക്കാഴ്ച നടത്തി. പത്തനാപുരത്തെ ഗണേഷിന്റെ വീട്ടിലായിരുന്നു കൂടിക്കാഴ്ച
സൗഹൃദ സന്ദര്‍ശനമാണെന്നാണെന്നും ഒരേ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ടുവ്യക്തികള്‍ തമ്മിലുള്ള കൂടിക്കാഴ്ച മാത്രമായി ഇതിനെ കണ്ടാല്‍ മതിയെന്നും എം എല്‍ എയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു
മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാന്‍ ദിലീപ് തയ്യാറായില്ല