വള്ളം മറിഞ്ഞ് ആറ് പേര്‍ മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

Posted on: December 26, 2017 8:04 pm | Last updated: December 26, 2017 at 8:04 pm

തിരുവനന്തപുരം: മലപ്പുറം ചങ്ങരംകുളത്ത് വള്ളം മറിഞ്ഞ് ആറു പേര്‍ മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി.

മലപ്പുറം ജില്ലാ കലക്ടറോടും ജില്ലാ പോലീസ് മേധാവിയോടുമാണ് മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.