മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

Posted on: December 25, 2017 3:38 pm | Last updated: December 25, 2017 at 3:38 pm

കൊല്ലം: കണ്ണനെല്ലൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. കണ്ണനെല്ലൂര്‍ സ്വദേശി സുനിത (35) ആണ് മരിച്ചത്.

സംഭവത്തില്‍ ഭര്‍ത്താവ് സജീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.