പി വി അന്‍വര്‍ എംഎല്‍എക്ക് എതിരെ കേസെടുത്തു

Posted on: December 21, 2017 5:15 pm | Last updated: December 21, 2017 at 5:15 pm

മലപ്പുറം: പി വി അന്‍വര്‍ എംഎല്‍എക്ക് എതിരെ മഞ്ചേരി പോലീസ് കേസെടുത്തു. ക്വാറി ബിസിനസില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് അമ്പത് ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. സംഭവത്തില്‍ അന്വേഷണം നടത്താന്‍ മഞ്ചേരി ചീഫ് മജിസ്‌ട്രേറ്റ് നേരത്തെ ഉത്തരവിട്ടിരുന്നു.