അന്‍വര്‍ എംഎല്‍എയുടെ തടയണ പൊളിക്കുന്നത് ഹൈക്കോടതി തടഞ്ഞു

Posted on: December 20, 2017 12:12 pm | Last updated: December 20, 2017 at 10:25 pm

കൊച്ചി: പിവി അന്‍വര്‍ എംഎല്‍എയുടെ തടയണ പൊളിക്കുന്നത് ഹൈക്കോടതി തടഞ്ഞു.
താല്‍ക്കാലികമായി തടണ പൊളിക്കുന്ന നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് കോടതി ഉത്തരവിട്ടു.

അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവ് നല്‍കിയ ഹര്‍ജിയിലാണ് കോടതി നിര്‍ദ്ദേശം.
കേസ് ക്രിസ്മസ് അവധിക്ക് ശേഷം വീണ്ടും പരിഗണിക്കും.