എം.പി വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവെച്ചു

Posted on: December 20, 2017 11:03 am | Last updated: December 20, 2017 at 7:28 pm

ന്യൂഡല്‍ഹി: എം.പി വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവെച്ചു. അല്‍പം മുമ്പ് ഉപരാഷ്ട്രപതിയായ വെങ്കയ്യ നായിഡുവിനാണ് എം.പി വീരേന്ദ്രകുമാര്‍ രാജിക്കത്ത് കൈമാറിയത്.

നേരത്തേ തന്നെ രാജിവെക്കുമെന്ന് എം.പി വീരേന്ദ്രകുമാര്‍ വ്യക്തമാക്കിയിരുന്നു.