ഹിമാചലിലെ തിയോഗില്‍ സിപിഎം സ്ഥാനാര്‍ഥിക്ക് ജയം

Posted on: December 18, 2017 12:12 pm | Last updated: December 18, 2017 at 12:12 pm

സിംല: ഹിമാചല്‍ പ്രദേശിലെ തിയോഗില്‍ സിപിഎം സ്ഥാനാര്‍ഥിക്ക് വിജയം. മുന്‍ എംഎല്‍എകൂടിയായ രാകേഷ് സിംഗയാണ് വിജയിച്ചത്.

ബിജെപിയിലെ രാകേഷ് വര്‍മയെയാണ് പരാജയപ്പെടുത്തിയത്. 1993ല്‍ രാകേഷ് സിംഗ എംഎല്‍എ ആയിരുന്നു. സംസ്ഥാനത്ത് ഇത്തവണ 13 സീറ്റുകളിലാണ് സിപിഎം മത്സരിച്ചത്.