സേലത്തെ കോളേജിലെത്തി ഷെഫിന്‍ ജഹാന്‍ ഹാദിയയെ കണ്ടു

Posted on: December 8, 2017 8:16 pm | Last updated: December 8, 2017 at 8:16 pm

ചെന്നൈ: സേലത്തെ കോളേജിലെത്തി ഷെഫിന്‍ ജഹാന്‍ ഹാദിയയെ കണ്ടു. 45 മിനിറ്റോളം ഇരുവരും സംസാരിച്ചു.

ക്യാമ്പസിനകത്തുള്ള സന്ദര്‍ശക മുറിയില്‍വെച്ചാണ് ഇരുവരും കൂടിക്കാഴ്ച്ച നടത്തിയത്. അഭിഭാഷകനോടൊപ്പമായിരുന്നു ഷെഫിന്‍ എത്തിയത്‌