ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ വേതനം നല്‍കുമെന്ന് രമേശ് ചെന്നിത്തല

Posted on: December 8, 2017 2:37 pm | Last updated: December 8, 2017 at 2:37 pm

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ വേതനം നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

സ്റ്റാഫ് അംഗങ്ങളുടെ ഒരു ദിവസത്തെ വേതനവും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു.