ജറുസലേമിനെ ഇസ്‌റാഈലിന്റെ തലസ്ഥാനമായി അമേരിക്ക അംഗീകരിച്ചു

Posted on: December 6, 2017 11:51 pm | Last updated: December 7, 2017 at 9:22 am

ന്യൂയോര്‍ക്ക്: ഇസ്‌റാഈല്‍ തലസ്ഥാനമായി ജറുസലേമിനെ അമേരിക്ക അംഗീകരിച്ചു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റേതാണ് പ്രഖ്യാപനം. ടെല്‍ അവീവിലെ എംബസി ജറുസലേമിലേക്ക് മാറ്റാനുള്ള നടപടികള്‍ തുടങ്ങി.