Kerala
സഭ ആവശ്യപ്പെട്ടാല്‍ ഇനിയും യമനില്‍ പോകുമെന്ന് ഫാദര്‍ ടോം ഉഴുന്നാലില്‍


കടപ്പാട്: എഎൻഎെ
തിരുവനന്തപുരം: സഭ ആവശ്യപ്പെട്ടാല്‍ വീണ്ടും യമനിലേക്ക് പോകുമെന്ന് ഫാദര്‍ ടോം ഉഴുന്നാലില്‍. ഭീകരര്‍ തന്നെ ഉപദ്രവിച്ചിട്ടില്ലെന്നും ഒപ്പമുണ്ടായിരുന്നവരെ ഉള്‍പ്പെടെ അതിക്രൂരമായി കൊലപ്പെടുത്തിയപ്പോഴും ഭീകരര്‍ തന്നോട് അത്തരത്തില്‍ പെരുമാറിയില്ലെന്നും അതിനാല്‍ തന്നെ അവരോടുള്ള മനോഭാവത്തില്‍ മാറ്റം വരുത്തേണ്ട കാര്യമില്ലെന്നും ഫാദര്‍ ടോം പറഞ്ഞു.
ഉപദ്രവവും ഉണ്ടായില്ല. അതുകൊണ്ടുതന്നെ അവരെ കുറിച്ചു പറഞ്ഞ വാക്കുകളില്‍ ഉറച്ചു നില്‍ക്കുന്നു. ജനസേവനം മാത്രമാണ് ലക്ഷ്യം. അതിനായി ഇവിടെ നിയോഗിച്ചാലും സന്തോഷത്തോടെ പോകുമെന്നും
---- facebook comment plugin here -----