ന്യൂഡല്‍ഹി: സൗത്ത് ഡല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാഷില്‍ ജോലിക്കാരുടെ കുത്തേറ്റ് വയോധികയായ വീട്ടമ്മയ്ക്ക് ഗുരുതര പരുക്ക്.
ഗ്രേറ്റര്‍ കൈലാഷി പാര്‍പ്പിടസമുച്ചയത്തിലെ രണ്ടാം നിലയിലെ താമസക്കാരിയായ നീര്‍ജ ഗുപ്തയ്ക്കാണ് കഴിഞ്ഞ ദിവസം കുത്തേറ്റത്. സംഭവുമായി ബന്ധപ്പെട്ട് ഇവരുടെ സഹായി തുളസി (23)നെ പോലീസ് അറസ്റ്റുചെയ്തു. പത്തിലേറെ തവണയാണ് നീര്‍ജയ്ക്കു കുത്തേറ്റത്.