ഇടുക്കിയില്‍ നേരിയ ഭൂചലനം

Posted on: November 13, 2017 8:56 am | Last updated: November 13, 2017 at 11:25 am
SHARE

തൊടുപുഴ: ഇടുക്കി അണക്കെട്ടിനോട് ചേര്‍ന്ന പ്രദേശങ്ങളില്‍ നേരിയ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 2.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. പുലര്‍ച്ചെ 4.52നുണ്ടായ ഭൂചലനം അഞ്ച് മുതല്‍ ഏഴ് സെക്കന്‍ഡുവരെ വരെ നീണ്ടുനിന്നു. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here