ഡിജിറ്റല്‍ കറന്‍സി എന്ന ആശയങ്ങളില്‍ നിന്നും രാജ്യം പിന്നോട്ട് പോകരുത്: പ്രധാനമന്ത്രി

Posted on: October 29, 2017 3:02 pm | Last updated: October 29, 2017 at 3:02 pm

ബംഗളൂരു: ഡിജിറ്റല്‍ കറന്‍സി എന്ന ആശയത്തില്‍ നിന്നും രാജ്യം പിന്നോട്ട് പോകരുതെന്ന് മോദി. കര്‍ണാടകയിലെ ഉജ്ജൈയിറില്‍ റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് മോദി ഇക്കാര്യം അറിയിച്ചത്.

ഇന്ത്യകാരുടെ ക്ഷേമത്തിന് വേണ്ടിയാണ് സര്‍ക്കാര്‍ ഓരോ രൂപയും ചിലവാക്കുന്നതെന്ന് മോദി കൂട്ടിച്ചേര്‍ത്തു.