സ്‌കൂളിന്റെ മൂന്നാം നിലയില്‍ നിന്ന് വീണ് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്

Posted on: October 20, 2017 3:09 pm | Last updated: October 20, 2017 at 3:11 pm

കൊല്ലം: സ്‌കൂളിന്റെ മൂന്നാം നിലയില്‍ നിന്ന് വീണ് പത്താം ക്ലാസ് വിദ്യാര്‍ഥിനിക്ക് ഗുരുതരമായി പരുക്കേറ്റു. ട്രിനിറ്റി ലെസിയ സ്‌കൂളിലാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.