അഡ്വ. സിപി ഉദയഭാനുവിന്റ വീട്ടില്‍ പൊലീസ് റെയ്ഡ്

Posted on: October 17, 2017 11:07 am | Last updated: October 17, 2017 at 11:07 am

രാജീവ് വധക്കേസില്‍ അഡ്വ. സിപി ഉദയഭാനുവിന്റ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തി. തൃപ്പൂണിത്തുറയിലെ വീ്ട്ടിലും ഓഫീസിലുമാണ് റെയ്ടഡ് നടത്തിയത്. ഭൂവുടമ വധിക്കപ്പെട്ട കേസില്‍ ഏഴാം പ്രതിയാണ് ഉദയഭാനു . കൊല്ലപ്പെട്ട വ്യക്തിയുമായി ന്ടത്തിയ ഇടപാടുകളുടെ വിശദാംശങ്ങല്‍ തേടിയാണ് റെയ്ഡ്. കേസിലെ പ്രധാന പ്രതിയായ ചക്കര ജോണിയുമായി വക്കീലിനുള്ള ബനധത്തില്‍ കൂടുതല്‍ തെളിവുകളും പൊലീസ് തേടുന്നുണ്ട്