രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ ആകുമെന്ന് സോണിയ ഗാന്ധി

Posted on: October 13, 2017 9:31 pm | Last updated: October 14, 2017 at 9:03 am

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ ആകുമെന്ന് സോണിയ ഗാന്ധി. ഇതോടെ വര്‍ഷങ്ങളായുള്ള ചോദ്യത്തിന് ഉത്തരമാകുമെന്നും സോണിയ ഗാന്ധി വ്യക്തമാക്കി. ദീപാവലിക്ക് ശേഷമായിരിക്കും അദ്ധ്യക്ഷ പദവി ഏറ്റെടുക്കുക.

എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് സോണിയ ഇക്കാര്യം അറിയിച്ചത്.