കാസര്‍ഗോഡ് കാനറാ ബാങ്കിന്റെ എടിഎമ്മില്‍ വന്‍ കവര്‍ച്ച

Posted on: October 1, 2017 11:19 am | Last updated: October 1, 2017 at 11:20 am

കാസര്‍ഗോഡ്: കാസര്‍ഗോഡ് പെരിയയില്‍ വന്‍ എടിഎം കവര്‍ച്ച. കാനറ ബാങ്കിന്റെ എടിഎമ്മിലാണ് കവര്‍ച്ച നടന്നത്. 16 ലക്ഷത്തോളം രൂപ കവര്‍ച്ച ചെയ്യപ്പെട്ടതായി പ്രാഥമിക നിഗമനം