ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് എസ്എ പുതിയവളപ്പില്‍ അന്തരിച്ചു

Posted on: September 28, 2017 8:56 am | Last updated: September 28, 2017 at 9:40 am

കണ്ണൂര്‍: ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് എസ് എ പുതിയവളപ്പില്‍ അന്തരിച്ചു. തലശ്ശേരിയിലെ വസതിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ഖബറടക്കം നാല് മണിക്ക്.