മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ ജെ സിംഗ് കൊല്ലപ്പെട്ടു

Posted on: September 23, 2017 3:56 pm | Last updated: September 23, 2017 at 3:56 pm

ചണ്ഡിഗഡ്: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ ജെ സിംഗിനെയും മാതാവിനെയും വസതിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മൊഹാലിയിലെ വീട്ടിലാണ് മൃതദേഹം കണ്ടത്തിയത്. ഇന്‍ഡ്യന്‍ എക്‌സ്പ്രസ് ദിനപത്രത്തില്‍ ന്യൂസ് എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട് ഇദ്ദേഹം.

ആക്രമണത്തിന് പിന്നില്‍ ആരാണെന്നും ഉദ്ദേശം എന്തെന്നും വ്യക്തമായിട്ടില്ല. പോലീസ് അന്വേഷണം തുടങ്ങി.