വിജിലന്‍സ് മുഖ്യമന്ത്രിയുടെ കൈയിലെ കളിപ്പാവ: ചെന്നിത്തല

Posted on: September 20, 2017 2:04 pm | Last updated: September 20, 2017 at 2:04 pm

മലപ്പുറം: മുഖ്യമന്ത്രിയുടെ കൈയിലെ കളിപ്പാവയാണ് വിജിലന്‍സെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇപി ജയരാജനെ രക്ഷിക്കാനാണ് വിജിലന്‍സ് ഡയറക്ടറെ നിയമിക്കാത്തത്. വിജിലന്‍സിനെ ഉപയോഗിച്ചുള്ള അഴിമതിയാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.