Connect with us

Kerala

കുട്ടനാട്,മണ്ണാര്‍ക്കാട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Published

|

Last Updated

പാലക്കാട്: കനത്ത മഴ തുടരുന്നതിനാല്‍ കുട്ടനാട്,മണ്ണാര്‍ക്കാട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍മാര്‍ നാളെ(ബുധനാഴ്ച) അവധി പ്രഖ്യാപിച്ചു.

പ്രൊഫഷണല്‍ കോളജ് ഉള്‍പ്പടെയുള്ളവര്‍ക്കാണ് അവധി.