കനത്ത മഴ: ഇടുക്കി ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു

Posted on: September 17, 2017 3:53 pm | Last updated: September 17, 2017 at 3:53 pm

ഇടുക്കി : കനത്ത മഴയെതുടര്‍ന്ന് ഇടുക്കി ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്കും നാളെ(തിങ്കള്‍) കളക്ടര്‍ അവധി പ്രഖ്യാപിച്ചു.