Connect with us

Kerala

ദിലീപ് ചിത്രം രാമലീല ഈ മാസം 28ന് റിലീസ് ചെയ്യും

Published

|

Last Updated

കൊച്ചി: ദിലീപ് മുഖ്യകഥാപാത്രമായെത്തുന്ന ചിത്രം രാമലീല ഈ മാസം 28ന് റിലീസ് ചെയ്യും. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതോടെയാണ് ചിത്രത്തിന്റെ റിലീസ് പ്രതിസന്ധിയിലായത്. പിന്നീട് പലതവണ റിലീസിംഗ് മാറ്റിവെക്കുകയായിരുന്നു.

14 കോടി മുതല്‍മുടക്കില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മിച്ച ചിത്രം പുതുമുഖമായ അരുണ്‍ ഗോപിയാണ് സംവിധാനം ചെയ്തത്. ടോമിച്ചന്‍ മുളകുപാടമാണ് ഫേസ്ബുക്കിലൂടെ പുതിയ റിലീസിംഗ് തീയതി അറിയിച്ചത്.

Latest