അറുപതുകാരിയെ അക്രമിക്കാന്‍ ശ്രമം യുവാവിനെ നാട്ടുകാര്‍ പിടികൂടി

Posted on: September 5, 2017 7:55 pm | Last updated: September 5, 2017 at 7:55 pm

എറണാകുളം: അറുപതുകാരിയായ വീട്ടമ്മയെ അക്രമിക്കാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് പിടികൂടി. കൊച്ചി കടവന്ത്രയിലാണ് സംഭവം.

വീട്ടമ്മ താമസിക്കുന്ന ഫ്‌ലാറ്റിലെത്തി ഇവരെ കയറിപ്പിടിക്കാന്‍ ശ്രമിച്ച 25 വയസുള്ള കൊല്ലം സ്വദേശിയാണ് കടവന്ത്ര പൊലീസിന്റെ പിടിയിലായത്. യുവാവ് മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.