എംഎല്‍എയുടെ പാര്‍ക്കിന് സമീപം യുവാക്കളെ മര്‍ദിച്ച സംഭവം: 14 പേര്‍ക്കെതിരെ കേസ്

Posted on: September 5, 2017 9:28 am | Last updated: September 5, 2017 at 12:53 pm

കോഴിക്കോട്: പി.വി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിന് സമീപം യുവാക്കളെ മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. രണ്ട് പൊലീസുകാരടക്കം 14 പേര്‍ക്കെതിരെയാണ് കേസെടുത്തത്.

തിരുവമ്പാടി പൊലീസ് സ്‌റ്റേഷനിലെ രണ്ട് പൊലീസുകാര്‍ക്കെതിരെയാണ് കേസ്.